മാസ്‌ക് പോലും ധരിക്കാതെ ആരാധകരുടെ അഴിഞ്ഞാട്ടം | Oneindia Malayalam

2021-01-14 175

Case against theatres which broke Covid 19 protocol for Master
ഒന്പത് തിയേറ്ററുകള്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. മാസ്‌ക് ധരിക്കാതെയും ശാരീരികാകലം പാലിക്കാതെയുമാണ് ഭൂരിഭാഗം തിയേറ്ററുകളിലും ആരാധകര്‍ ഇടിച്ച് കയറിയത്